Thursday, October 16, 2008

Chandana manivaathil - ചന്ദനമണിവാതില്‍

Welcome to my audioblog.....

എന്റെ ഏറെ നാളത്തെ ഒരു ആഗ്രഹം ഇവിടെ സഫലമാകുകയാണ് .... എന്റെ ശബ്ദം ഒരു ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുക എന്നത് ...
ഈ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ... വേണുവേട്ടന്റെ ശബ്ദം എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.
നിറയെ അനൌദ്യോകിക വേദികളില്‍ ഇതു ഞാന്‍ പടിയിട്ടുന്ടെന്കിലും ... ഇതാദ്യമായി സ്വന്തമായി റെക്കോര്‍ഡ് ചെയ്തു പോസ്റ്റ് ചെയ്യുമ്പോള്‍ ഒരു പാടു സന്തോഷമുണ്ട്...
നിറയെ പേരോട് നന്ദിയുണ്ട് .

Thanks to My gurus.... My friends Ameer...Fari...Aneesh...Priya...Kiranzz...Sreeraj...Sudheesh..Anuranj.. and all my friends who supported and encouraged me till this time :)
I dedicate this song to my family........ :)
I know that my attempt is not a perfect one.. I edited this one with audacity, an open source audio editing tool and have lot of limitation in the editing options. I tried my best.
Hope you like it...
Please Drop your suggestions and comments.. :)

Song Title : Chandanamanivaathil Paathi Chari...
Singer : Venugopal
Film : Marikkunnilla Njan
Year : 1988
Lyrics : Ezhacheri Ramachandran
Music : Raveendran
ഈ ഗാനം വെള്ളിത്തിരയില്‍ വന്നില്ലെന്കിലും വേണുവേട്ടന് ഒരു പാടു പ്രശസ്തി നേടിക്കൊടുത്ത ഒന്നാണ്..
Please Listen to my attempt....


To Download this song Click Here